Sunday 30 October, 2011

ഇനി ഇവിടെ ഞാനും...

ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു ഒരു ബ്ലോഗ്‌ സന്ദര്‍ശനം......എന്നാല്‍ ഇപ്പൊ സന്ദര്‍ഷിച്പ്പോള്‍ ഇനി നിങ്ങല്‍കൊപ്പം കൂടിയാലോ എന്നൊരു മോഹം.
ഒരുപാട് എയുധിയൊന്നും പരിജയം ഇല്ല. വായന ശീലവും വളരെ കുറവ്. എന്നാലും എന്റെ മനസിലുള്ള കാര്യങ്ങള്‍ കുറിക്കാന്‍ ഒരിടം കിട്ടിയല്ലോ.....സന്തോഷം!
ഈ വലിയ ലോകത്ത് ഒരു ശിശുവായി ഞാന്‍ നിങ്ങല്‍കൊപ്പം കൂടട്ടെ!?

3 comments:

  1. ഇങ്ങിനെയൊക്കെത്തന്നെയാണ് മോളെ എല്ലാരും ബൂലോകത്തേക്ക് കാലെടുത്തു വെക്കുന്നത്.
    ഒട്ടും മടിക്കാതെ മനസ്സിലുള്ളതൊക്കെ ഇവിടെ കുത്തിക്കുറിക്കൂ..
    അവിടുത്തെ വിശേഷങ്ങള്‍ ഞങ്ങളും അറിയട്ടെ.
    എല്ലാവിധ ആശംസകളും.
    ബ്ലോഗ്‌ സംബന്ധമായ എല്ലാ സംശയങ്ങളും ഇവിടെ തീര്‍ക്കാം.
    follower gadget ചേര്‍ക്കാന്‍ മറക്കല്ലേ.

    ReplyDelete
  2. thanks for ur love....
    mayflower, it's ur blog i read first, and it's ur coment got me first..so it's precious al the way........

    ReplyDelete
  3. അക്ഷരങ്ങളുടെ ലോകത്തേക്ക് സ്വാഗതം....

    ബാക്കിയുള്ള പോസ്റ്റുകള്‍ സമയം പോലെ വായിച്ചു അഭിപ്രായം അറിയിചോളാം..



    കമന്റിനുള്ള വേര്‍ഡ്‌ വേരിഫിക്കേശന്‍ ഒഴിവാക്കൂ...

    ReplyDelete